അമൽ നീരദിന്റെ മാസ്സ് സിനിമ | Old Movie Review | #Anwar | filmibeat Malayalam

2019-01-11 112

Old Film Review Anwar 2010
അമൽ നീരദിന്റെ സംവിധാനത്തിൽ 2010 ഒക്ടോബർ 15-നു് പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് അൻവർ. രാജ് സക്കറിയാസ്സാണ് ഇതിന്റെ നിർമ്മാണം. പൃഥ്വിരാജാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നായികയായി മംത മോഹൻദാസും അഭിനയിക്കുന്നു. കോയമ്പത്തൂര്‍ സ്ഫോടനവും അതുമായി ബന്ധപ്പെട്ട തീവ്ര വര്‍ഗ്ഗീയ വാദികളുടെ പ്രവര്‍ത്തനങ്ങളും അതിന്നിടയിലുണ്ടാകുന്ന തീവ്രവാദവിരുദ്ധ പ്രവര്‍ത്തനങ്ങളുമാണ്‌ അന്‍ വര്‍ എന്ന സിനിമയുടെ പ്രധാന ഘടകം.